Surprise Me!

വിനായകനെതിരെ പൊട്ടിത്തെറിച്ച് ലക്ഷ്മിപ്രിയ | Oneindia Malayalam

2022-03-25 9 Dailymotion

Lakshmi Priya's Befitting Responds over Vinayakan Me too controversy <br />മീ ടു സംബന്ധിച്ച വിവാദ പ്രതികരണത്തില്‍ നടന്‍ വിനായകനെതിരെ കടുത്ത വിമര്‍ശനവുമായി നടി ലക്ഷ്മിപ്രിയ. താല്‍പ്പര്യം ഉണ്ടോ എന്നു ചോദിച്ചാല്‍ താല്പ്പര്യമില്ലെങ്കില്‍ നോ എന്ന വാക്കില്‍ ഒതുക്കേണ്ട ബാധ്യത മാത്രമേ പെണ്ണിന് ഈ ചോദ്യത്തിനുള്ളൂ എന്ന് അയാളോട് ആരാണ് പറഞ്ഞു കൊടുത്തതെന്ന് ലക്ഷ്മിപ്രിയ ചോദിക്കുന്നു <br /> <br /> <br />

Buy Now on CodeCanyon